പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ

Sep 25, 2020 at 7:22 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ പരീക്ഷകൾക്ക് ഒക്ടോബറിൽ തുടക്കമാകും.

എം.ബി.എ. സപ്ലിമെന്ററി പരീക്ഷകള്‍
എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം, പാര്‍ട് ടൈം, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജൂലൈ 2020 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 6 മുതലും രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 7 മുതലും നടക്കും.

എം.എസ്.സി. ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എം.എസ്.സി. ബയോടെക്‌നോളജിയില്‍ (നാഷണല്‍ സ്ട്രീം) 2018-ല്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഡിസംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഒക്‌ടോബര്‍ 12 മുതല്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ജനുവരിയില്‍ നടത്തിയ എല്‍.എല്‍.ബി.(3 വര്‍ഷം), എല്‍.എല്‍.ബി. (3 വര്‍ഷം) യൂണിറ്ററി ആന്റ് ബി.ബി.എ എല്‍.എല്‍.ബി. (ഹോണേഴ്‌സ്) കോഴ്‌സുകളുടെ ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News