പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സര്‍വകലാശാല ബിരുദപ്രവേശനം: ആദ്യ അലോട്മെന്‍റ് നാളെ

Sep 23, 2020 at 10:31 am

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ ബിരുദപ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്‍റ് നാളെ വൈകീട്ട് 5ന് നടക്കും. 285 കോളജുകളിലേക്കായി ഒരു ലക്ഷത്തിലധികം അപേക്ഷരാണുള്ളത്. 114 കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ആനുപാതിക സീറ്റ് വര്‍ധനയും പുതിയ കോഴ്സുകള്‍ വഴിയുള്ള അധിക സീറ്റുകളും രണ്ടാംഘട്ട അലോട്മെന്‍റിലാണ് ചേര്‍ക്കുക.

\"\"

Follow us on

Related News