പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്: വിദൂരപഠന പ്രോഗ്രാമുകൾ

Aug 29, 2020 at 3:32 pm

Follow us on

\"\"

ബെംഗളൂരു: ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, ഡിപ്ലോമ ഇന്‍ കമ്യൂണിക്കേഷന്‍ എന്നീ  പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്അപേക്ഷിക്കാം. ലിസണിങ് ആന്‍ഡ് സ്പീക്കിങ്, റീഡിങ്, റൈറ്റിങ്, ലാംഗ്വേജ് വര്‍ക്ക്, മെത്തേഡ്‌സ് ആന്‍ഡ് മെറ്റീരിയല്‍സ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് ടീച്ചര്‍ ഡെവലപ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി.  9000 രൂപയാണ് കോഴ്‌സ് ഫീസ്.ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ കമ്യൂണിക്കേഷന്‍ പ്രവേശനത്തിന് പ്ലസ്ടു/പി.യു.സി. ആണ് യോഗ്യത. ഫ്‌ളുവന്‍സി, ആക്വറസി, ഡിസ്‌കോഴ്സ് മാനേജ്‌മെന്റ്എന്നിവയും ഇംഗ്ലിഷ് ലാംഗ്വേജ് പെഡഗോഗി, ഇംഗ്ലീഷ് ഫോര്‍ ബിസിനസ്, ഇംഗ്ലീഷ് ഫോര്‍ മീഡിയ എന്നിവയിലൊന്നും പഠിക്കാം. ഫീസ് 3000 രൂപ.ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്‌സ് സെപ്റ്റംബറില്‍ തുടങ്ങും. വെബ്‌സൈറ്റ്: https://riesielt.org

\"\"

Follow us on

Related News