പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

Aug 25, 2020 at 11:36 am

Follow us on

\"\"

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്-2020) പ്രിലിമിനറി പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകയിലായി പരീക്ഷ എഴുതിയത്. സ്ട്രീം ഒന്ന്, രണ്ട് വിഭാഗത്തിലുള്ളവരുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിക്കുക. 3000 മുതല്‍ 4000 വരെ ഉദ്യോഗാര്‍ഥികളെ സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുത്തും. ഇവരുടെ അഭിമുഖത്തിന് ശേഷം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കുള്ള  മെയിൻ പരീക്ഷ  ഈ വർഷം അവസാനത്തോടെ നടത്തും. മെയിന്‍ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കില്ല.

Follow us on

Related News