പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Aug 18, 2020 at 5:23 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ നിയമവകുപ്പിൽ എൽ.എൽ.എം (സ്വാശ്രയം, 2വർഷം)2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 7ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 370 രൂപയും എസ്.സി /എസ്.ടി വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. ഓൺലൈനായി രണ്ട് ഘട്ടങ്ങളിലായി അപേക്ഷ സമർപ്പിക്കണം. ആദ്യ ഘട്ടത്തിൽ ക്യാപ് ID യും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നത്തിനുവേണ്ടി അപേക്ഷകൾ www.cuonline.ac.in->Registration ->LLM 2020 Registration ->\’New User (Create CAP ID) എന്ന ലിങ്കിൽ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്   04942407584,  2407016

\"\"

Follow us on

Related News