പ്രധാന വാർത്തകൾ
സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർ

നീറ്റ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രവേശന പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23 വരെ

Aug 3, 2020 at 10:10 pm

Follow us on

\"\"

തിരുവനന്തപുരം: സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളായ ഡി.എം, എം.സി.എച്ച് എന്നിവക്കുള്ള  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്.എസ്.എസ് 2020) ഓഗസ്റ്റ് 23 വരെ ആപേക്ഷിക്കാം. സെപ്റ്റംബർ 15- നാണ് പരീക്ഷ. സെപ്റ്റംബർ 25-നകം ഫലം പ്രഖ്യാപിക്കും. യോഗ്യരായ വിദ്യാർത്ഥികൾക്ക് www.nbe.edu.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ അയക്കാം. ന്യൂഡൽഹി എയിംസ്, ചണ്ഡീഗഡിലെ പി.ജി.ഐ.ഇ.ആർ,  പുതുച്ചേരി ജിപ്മർ, ബെഗളൂരുവിലെ നിംഹാൻസ്, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയൊഴികെയുള്ള മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് ഈ പരീക്ഷയുടെ റാങ്ക് പരിഗണിക്കും.

\"\"

Follow us on

Related News