പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് രാഹുൽഗാന്ധിയുടെ സഹായമെത്തി തുടങ്ങി

Jun 19, 2020 at 5:33 pm

Follow us on

വയനാട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് രാഹുല്‍ഗാന്ധിയുടെ സഹായം എത്തിത്തുടങ്ങി. ആദ്യഘട്ടമെന്ന നിലയ്ക്ക് 50 ടെലിവിഷനുകള്‍ യുഡിഎഫ് നേതാക്കള്‍ വഴി കലക്ടര്‍ക്ക് കൈമാറി. വയനാട്ടിലെ ആദിവാസി മേഖലകളിൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠന സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുന്നതായുള്ള വാർത്തകളെ തുടർന്നാണ് രാഹുൽ ഗാന്ധി എംപി സഹായമെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കലക്ടർക്കും രാഹുൽ നേരത്തെ കത്തെഴുതിയിരുന്നു. ടെലിവിഷനുകളും മറ്റും എത്തിക്കേണ്ട ആദിവാസി കോളനികളുടെ വിവരങ്ങള്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

Follow us on

Related News