പ്രധാന വാർത്തകൾ
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽസെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്പോലീസ്, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ: പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ വാർത്തകൾസ്കൂൾ പിടിഎകളുടെ കാലാവധി സംബന്ധിച്ച് കർശന നിർദേശം: പ്രസിഡന്റിന് 3വർഷം മാത്രംസ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രിപിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടിഅധ്യാപക സ്ഥിരനിയമനം റദ്ധാക്കാനോ പുന:പരിശോധിക്കാനോ നിർദ്ദേശം നൽകിയിട്ടില്ല: വാർത്തകൾ തെറ്റെന്നു മന്ത്രി വി.ശിവൻകുട്ടി

കാലിക്കറ്റ്‌ സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ

Nov 14, 2024 at 3:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്‌കീം – 2000 മുതല്‍ 2003 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബി.ടെക്. (2000 മുതല്‍ 2008 പ്രവേശനം, 2000 സ്‌കീം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022, ഒന്നും രണ്ടും ബി.ടെക്. (2014 സ്‌കീം 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ 29ലേക്ക് പുനഃക്രമീകരിച്ചു. ഒക്ടോബര്‍ 11-ന് നടത്തേണ്ടിയിരുന്ന വിദൂരവിഭാഗം അവസാനവര്‍ഷ എംഎ ഹിസ്റ്ററി ഏപ്രില്‍ 2022 (1996 മുതല്‍ 2007 വരെ പ്രവേശനം), ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2023 (2000 മുതല്‍ 2011 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 28-ന് നടത്തും. സമയം 1.30 മുതല്‍ 4.30 വരെ.

Follow us on

Related News

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024 ഡിസംബറിലെ സെൻട്രൽ ടീച്ചർ...