പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: ജൂലൈ ഒന്ന് മുതൽ 14 വരെ

May 22, 2020 at 5:06 pm

Follow us on

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലായ്‌ ഒന്ന് മുതൽ 14 വരെ നടക്കും. ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 14വരെയും പത്താം ക്ലാസ് പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും നടക്കും. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 14 വരെയാണ്. പന്ത്രണ്ടാം ക്ലാസില്‍ എട്ടും പത്താം ക്ലാസില്‍ ആറു പരീക്ഷകളുമാണ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ചത്. പരീക്ഷാ ടൈംടേബില്‍ ഐ.സി.എസ്.ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow us on

Related News