പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

Jul 17, 2024 at 9:00 am

Follow us on

തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേജർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്, സൈറ്റ് സർവേയർ, സൈറ്റ് എൻജിനീയർ, അസിസ്‌റ്റന്റ് സെക്ഷൻ ഓഫീസർ, സൈറ്റ് സർവേയർ, എസ്‌റ്റിമേറ്റർ, ഡിസൈനർ, റെയിൽവേ ഓപ്പറേഷൻ എന്നീ തസ്തികയിലെ ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുക . ജൂലൈ 22 മുതൽ ജൂലൈ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുബ്രാം എന്നിവിടങ്ങളിൽ ആണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News