പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

Jul 16, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലെ നിയമനത്തിന് അവസരം. താത്കാലിക നിയമനം ആണ് നടത്തുക. സ്റ്റാഫ്‌ നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫർമസിസ്റ്റ് എന്നീ തസ്തികയിലാണ് ഒഴിവുകൾ. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത, ജൂലൈ 17 നു 11 മണിക്കാണ് അഭിമുഖം. ഫാർമസിസ്റ്റ് തസ്തികയിൽ ഫാർമസി കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ഡിഫാം യോഗ്യതയും, ജൂലൈ 19നു 11 മണിക്കാണ് അഭിമുഖം. ലാബ് ടെക്നീഷ്യൻ തസ്തികയിൽ പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനോടു കൂടിയ ഡിഎഎൽടി യോഗ്യതയും, ജൂലൈ 20നു 11ന് ആണ് അഭിമുഖം. എല്ലാ തസ്തികയിലേക്കും 40 വയസാണ് പ്രായപരിധി.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...