മാർക്കറ്റിങ് ഫീച്ചർ
കൊച്ചി:പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളജിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗവ. എയ്ഡഡ് കോഴ്സുകളായ Integrated MSc Physics (BSc + MSc), BSc Physics (Hons) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഉടൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 8086790321, 9383475646, 7510883701, 9562132636
https://cap.mgu.ac.in/ugpcap2024/