തിരുവനന്തപുരം:സംസ്ഥാനത്തെ ആയുർവേദ കോളജുകളിൽ ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷവും ഒട്ടേറെ BAMS സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ സീറ്റുകളിലേക്ക് നവംബർ 30 വരെ, NEET ലിസ്റ്റിൽ നിന്നും മെറിറ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർഥികൾക്ക് Domicile/Nativity നിബന്ധന ഒഴിവാക്കി NCISM മാനദണ്ഡങ്ങൾക്ക് അനുസൃതമായി AFRC യുടെ അംഗീകാരത്തിന് വിധേയമായിക്കുമെന്ന നിബന്ധനയോടെ 2023-24 അധ്യയന വർഷത്തിൽ പ്രവേശനം നടത്താനാണ് സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...