തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവിടങ്ങളിലെ ക്രിസ്തുമസ് അവധി ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ ആയിരിക്കുമെന്ന് സർവകലാശാല അറിയിച്ചു.
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ...








