കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നവംബർ 3ന് നടക്കേണ്ടിയിരുന്ന പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി പരീക്ഷ നവംബർ ഏഴിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. സമയം രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്
തിരുവനന്തപുരം:ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട...