പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് :സ്കോളർഷിപ്പോടെ പഠനം

Oct 1, 2023 at 4:00 pm

Follow us on

തിരുവനന്തപുരം:കേരള നോളജ് എക്കോണമി മിഷനും സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് -2023 ഗ്ലോബൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം പ്രവേശനത്തിന് അവസരം. നോളജ് എക്കണോമി മിഷന്റെ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത കോളേജ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 1000പേർക്കാണ് പ്രവേശനം ലഭിക്കുക. തികച്ചും സൗജന്യമായുള്ള കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് http://knowledgemisson.kerala.gov.in സന്ദർശിക്കുക.

Follow us on

Related News