തിരുവനന്തപുരം: എയർ ലൈൻ കമ്പനിയായ എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന്ഓ ഇപ്പോൾ അപേക്ഷിക്കാം. ഇന്നാണ് (ജൂലൈ 29) അവസാന തീയതി. ഓൺലൈനായി വേണം അപേക്ഷകൾ നൽകാൻ.
വിശദ വിവരങ്ങൾ താഴെ :
| ബോർഡിന്റെപേര് | AIR ASIA |
| തസ്തികയുടെപേര് | അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ |
| ലൊക്കേഷൻ | ന്യൂഡൽഹി, ഡൽഹി, ഇന്ത്യ |
| വിദ്യാഭ്യാസ യോഗ്യത | ഏതെങ്കിലും ബിരുദം |
| പ്രവർത്തിപരിചയം | സെക്യൂരിറ്റി ഡൊമെയ്‌നിൽ 1-3.5 വർഷത്തെ പ്രവൃത്തിപരിചയം |
| അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
| അവസാനതീയതി | 07/29/2023 |
| Notification Link | <<CLICK HERE>> |
| Official Website link | <<CLICK HERE>> |






.jpg)


