പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അധ്യാപക നിയമനം: അപേക്ഷ 20വരെ

Jun 15, 2023 at 1:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:രാജ്യത്തെ വിവിധ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിന് പുറമെ കർണാടക, ആന്ധ്ര, തെലങ്കാന, ലക്ഷദീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, ആർട് ടീച്ചേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ, ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് അവസരം.

\"\"

ഹിന്ദി, ഇംഗ്ലീഷ്, മാത് സ്, സയൻസ് ( ബോട്ടണി, സുവോളജി, കെമിസ്ട്രി), സോഷ്യൽ സ്റ്റഡീസ്, പ്രാദേശിക ഭാഷകൾ എന്നീ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറുടെ ഒഴിവുമുണ്ട്. ഉയർന്ന പ്രായപരിധി 50 വയസ്സാണ്. നവോദയ വിദ്യാലയങ്ങളിലോ സർക്കാർ സ്കൂളുകളിലോ മുൻപ് ജോലി ചെയ്തവർക്ക് 62 വയസ്സുവരെ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 20. വിവരങ്ങൾക്ക് https://navodaya.gov.in/nvs/ro/Hyderabad/en/home സന്ദർശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...