SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
കോട്ടയം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിലെ ആയുർവേദ പഞ്ചകർമ ആൻഡ് രാജ്യാന്തര സ്പാ തെറപ്പി ഡിപ്ലോമ (ഒരു വർഷം ) കോഴിസിലേക്ക് ജൂൺ 17 വരെ അപേക്ഷിക്കാം. പ്ലസ് ടു വിജയിച്ചിരിക്കണം. പ്രായപരിധി 30 വയസ്സ്. വിവരങ്ങൾക്ക്: http://ssus.ac.in, http://ssusonline.org. ഫോൺ : 9447112663.