പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ വിതരണത്തിനായി 764 കോടി രൂപ അനുവദിച്ചു

May 6, 2020 at 2:53 am

Follow us on

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ രാജ്യവ്യാപകമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ശാഖകൾക്ക് 764 കോടി രൂപ അനുവദിച്ചു. മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ക്രമപ്രകാരം ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ നിക്ഷേപിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മുഴുവന്‍ ബാങ്ക് ശാഖകള്‍ക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നിര്‍ദേശം നല്‍കി. എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട്‌ പദ്ധതിയില്‍ 65 ലക്ഷം പെന്‍ഷന്‍കാരാണുള്ളത്. ദേശീയതലത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍കാര്‍ക്ക് അസൗകര്യം ഒഴിവാക്കാന്‍ ഇപിഎഫ്ഒയുടെ 135 ഫീല്‍ഡ് ഓഫീസര്‍മാരും 2020 ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് 19 പ്രതിസന്ധി കാലത്ത് ആവശ്യക്കാരായ പെന്‍ഷന്‍കാര്‍ക്ക് യഥാസമയം പെന്‍ഷന്‍ ലഭ്യമാക്കുക എന്നതിന് ഇപിഎഫ്ഒ ഉയര്‍ന്ന പരിഗണന നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

\"\"

Follow us on

Related News