SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എഡ്. (റഗുലർ – 2022 അഡ്മിഷൻ) നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പിഎന്നിവയ്ക്ക് ജൂൺ 9 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
ക്ലാസുകൾ ജൂൺ 1 മുതൽ
കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകൾ മധ്യവേനലവധിക്കു ശേഷം 2023 ജൂൺ 1 വ്യാഴാഴ്ച ആരംഭിക്കും.
വാചാ പരീക്ഷ
രണ്ടാം വര്‍ഷ എം.എ. ഇംഗ്ലീഷ് ഡിഗ്രി (വിദൂര വിദ്യാഭ്യാസം- സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) , ജൂണ്‍ 2022 ന്‍റെ വാചാ പരീക്ഷ 05.06.2023 ന് സർവകലാശാല താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.