SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റിൽ നടക്കും. ഓൺലൈൻ അപേക്ഷ https://ssc.nic.in വെബ്സൈറ്റ് വഴി സമർപ്പിക്കാം. പരീക്ഷാ സിലബസ് മറ്റ് വിശദാംശങ്ങൾ എന്നിവ http://ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 8, രാത്രി 11 മണി.