JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവേഷണ പ്രോജക്റ്റിലേക്കാണ് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ആകെ 3 ഒഴിവുകളാണ് ഉള്ളത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം ഇമെയിൽ വഴി സമർപ്പിക്കണം. മെയ് 18ന് അഭിമുഖം നടക്കും.
വിശദവിവരങ്ങൾ താഴെ
ബോർഡിന്റെ പേര് | ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) |
തസ്തികയുടെ പേര് | പ്രോജക്ട് അസിസ്റ്റന്റ് |
യോഗ്യത | കെമിസ്ട്രി/ലൈഫ് സയൻസസ്/ നാനോ ടെക്‌നോളജി/ഫാർമസി എന്നിവയിൽ എം.എസ്‌സി |
പ്രവർത്തി പരിചയം | പരിചയം ഉള്ളവർക്ക് മുൻഗണന |
ഒഴിവുകളുടെ എണ്ണം | 03 |
ശമ്പളം | 40,000/- |
പ്രായ പരിധി | 28 വയസ്സ് |
പ്രായ ഇളവ് | 3-5 വയസ്സ് |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ. |
അപേക്ഷിക്കേണ്ട രീതി | ഇമെയിൽ |
ഇന്റർവ്യൂ അഡ്രസ് | മെയിൻ ഗേറ്റ് റിസപ്ഷൻ, INMAS, തിമർപൂർ, ഡൽഹി |
ഇമെയിൽ അഡ്രസ് | inmasrf@gmail.com |
ഇന്റർവ്യൂ തീയതി | 18 മെയ് 2023 |
Application Form | << CLICK HERE >> |
Notification Link | << CLICK HERE >> |
Official Website link | << CLICK HERE >> |