SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നു മാസം കാലാവധിയുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി & എം.എസ്. ഓഫീസ്), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, ബിഗിനേഴ്‌സ് കോഴ്‌സ് ഇൻ അനിമേഷൻ & വീഡിയോ എഡിറ്റിങ് (രണ്ടു മാസം), അഡ്വാൻസ്ഡ് വെബ് ഡിസൈൻ, അഡ്വാൻസ്ഡ് C പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് C++ പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് ഓഫീസ് ഓട്ടോമേഷൻ, ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8590605260, 0471-2325154 എന്നീ നമ്പറുകളിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട്.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം.