പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ ഡിപ്ലോമ ട്രെയിനികള്‍ക്ക് അവസരം: അപേക്ഷ ഡിസംബര്‍ 31വരെ

Dec 15, 2022 at 8:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മഹാരാഷ്ട്ര: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രീഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയറിങ് ഡിപ്ലോമകാര്‍ക്ക് ട്രെയിനി ആകാന്‍ അവസരം. 211 ഒഴിവുകള്‍ ഉണ്ട്. കോര്‍പ്പറേറ്റ് സെന്ററുകളിലേക്കും എട്ട് റീജിയനുകളിലേക്കുമാണ് നിയമനം.

\"\"

ഇലക്ട്രിക്കല്‍ 117, സിവില്‍ 23, ഇലക്ട്രോണിക്‌സ് 11 എന്നിങ്ങനെയാണ് ഒഴിവ്. കേരളം ഉള്‍പ്പെടുന്ന സതേണ്‍ റീജിയന്‍ 2 വില്‍ ഇലക്ട്രിക്കല്‍ 25, സിവില്‍ 5 ഒഴിവുകള്‍ ഉണ്ട്. 70% മാര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഫുള്‍ടൈം, റെഗുലര്‍ ഡിപ്ലോമയാണ് യോഗ്യത. വിദൂര കോഴ്‌സിലൂടെ നേടിയ യോഗ്യത അംഗീകരിക്കില്ല. ബിടെക്, ബിഇ, എംടെക്ക്, എംഇ തുടങ്ങിയ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കില്ല.

\"\"

പ്രായപരിധി 27 വയസ്സ്. സ്‌റ്റൈപ്പന്‍ഡ് 27,500രൂപ. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വരെ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമിക്കുകയാണെങ്കില്‍ ശമ്പളം 25,000- 1,17,500രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

\"\"

Follow us on

Related News