പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയില്‍ 596 ജൂനിയര്‍ എക്‌സിക്യൂട്ടീവ്: എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

Dec 15, 2022 at 8:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് വിഭാഗത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലായി 596 ഒഴിവുകള്‍ ഉണ്ട്. സിവില്‍(62), ഇലക്ട്രിക്കല്‍(84), ഇലക്ട്രോണിക്‌സ് (440),ആര്‍ക്കിടെക്ചര്‍ (10) വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

\"\"

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കിടെക്ചര്‍ ബിരുദം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. മറ്റു വിഭാഗങ്ങളില്‍; സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള ഇലക്ട്രിക്കല്‍ എന്നിവയില്‍ നേടി എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. 2022ലെ ഗേറ്റ് സ്‌കോറാണ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ പരിഗണിക്കുന്നത്. മറ്റു വിഭാഗങ്ങളില്‍ 2020, 2021, 2022 വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ പരിഗണിക്കും.

\"\"

പ്രായപരിധി 27 വയസ്സ്. ശമ്പളം 40,000 – 1,40,000രൂപ. ഡിസംബര്‍ 22 മുതല്‍ ജനുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://aai.aero സന്ദര്‍ശിക്കുക.

\"\"

Follow us on

Related News