പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി പ്രോജക്ട് അസിസ്റ്റന്റ്: അഭിമുഖം ഡിസംബര്‍ 21, 22 തീയതികളില്‍

Dec 13, 2022 at 9:06 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ബെംഗളൂരു: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 86 ഒഴിവുകള്‍ ഉണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ് . കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

\"\"

കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഇന്‍ഫോടെക് എന്‍ജിനീയറിങ് 22, മെക്കാനിക്കല്‍ എന്‍ജിനീയറിങ് 6, മെറ്റലര്‍ജി 2, എയ്‌റോ സ്‌പേസ്/ഏറോട്ടിക്കല്‍ എന്‍ജിനീയറിങ് 5, ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍/ടെലി കമ്മ്യൂണിക്കേഷന്‍ 45, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 6 എന്നിവയാണ് ഒഴിവുകള്‍ ഉള്ള വിഭാഗങ്ങള്‍.

\"\"

ഫസ്റ്റ് ക്ലാസോടെ ബി ഇ/ബിടെക് + ഗേറ്റ് സ്‌കോര്‍ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ എം ഇ/എം ടെക് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. സ്‌റ്റൈപ്പന്‍ഡ് 39, 370രൂപ. ഡിസംബര്‍ 21, 22 തീയതികളില്‍ ആയാണ് അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ada.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News