പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടി

എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്മെന്റ്:  പ്രവേശനം ഇന്നുമുതൽ 28വരെ 

Nov 25, 2022 at 9:22 am

Follow us on


SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:എംബിബിഎസ് ബിഡിഎസ് രണ്ടാം അലോട്ട്മെന്റ്  പ്രകാരമുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. അലോട്മെന്റ് ലഭിച്ചവർ ഇന്നുമുതൽ 28ന് വൈകിട്ട് 4നകം ഫീസ് അടച്ചു പ്രവേശനം നേടണം.  എംബിബിഎസ് ബിഡിഎസ് രണ്ടാം അലോട്ട്മെന്റ് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ 898 വരെ റാങ്ക് ഉള്ളവർക്കും  ബിഡിഎസിന്  3865 വരെ  റാങ്ക് ഉള്ളവർക്കും  ജനറൽ സീറ്റ് പ്രവേശനം ലഭിച്ചു. ഫലം http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും. ഫീസ് ഓൺലൈൻ പെയ്മെന്റ് ആയോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ അടക്കാം.

\"\"

അലോട്ട്മെന്റ് അലോട്ട്മെന്റ് മെമ്മ അലോട്ട്മെന്റ് മെമ്മോ ഡാറ്റ ഷീറ്റ് എന്നിവയുടെ പ്രിന്റും പ്രോസ്പെക്ടസിൽ പറഞ്ഞ രേഖകളുമായി 28ന് വൈകിട്ട് നാലിനകം കോളേജുകളിൽ എത്തി പ്രവേശനം നേടണം.

കൂടുതൽ വിവരങ്ങൾക്ക് 0471 252530

\"\"

   

Follow us on

Related News