SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (സിവില്‍ / ആംഡ്) തസ്തികയിലേക്ക് 2022 നവംബര്‍ 22ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷയില്‍ മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി.