പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐടി പ്രൊഫഷണലുകള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അവസരം

Nov 16, 2022 at 4:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മാനേജര്‍ തസ്തികയില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

\"\"

ബിസിനസ് അനലിസ്റ്റ്, ഡേറ്റ എന്‍ജിനീയര്‍, ക്ലൗഡ് എന്‍ജിനീയര്‍, ഡേറ്റ സയന്റിസ്റ്റ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി എന്‍ജിനീയര്‍, ഡി.ബി.എ, മിഡില്‍വെയര്‍ എന്‍ജിനീയര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍, നെറ്റ്വര്‍ക്ക് റൂട്ടിംഗ് ആന്‍ഡ് സ്വിച്ചിങ് എന്‍ജിനീയര്‍, സൊല്യൂഷന്‍ ആര്‍ക്കിടെക്ട്, ഡിജിറ്റല്‍ ബാങ്കിങ്, എടിഎം മാനേജ്ഡ് സര്‍വീസസ് ആന്‍ഡ് എടിഎം സ്വിച്ച്, മര്‍ച്ചന്റ് അക്കിസിഷന്‍, ഡിജിറ്റല്‍ ബാങ്കിങ്, കംപ്ലയന്‍സസ് ആന്‍ഡ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ഫുള്‍ടൈം ബി.ഇ/ ബിടെക്/എം.ഇ/ എംടെക്/ എംസിഎ/ എംഎസ്‌സി/ പിജി ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 25-30 വയസ്സ്. ശമ്പളം 48,170 – 69,810 രൂപ. അപേക്ഷ നവംബര്‍ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് http://iob.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News