പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അമേരിക്കയിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷന്റെ സ്കോളർഷിപ്പ്: എൻജിനീയറിങ്/ ആർക്കിടെക്ചർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

Nov 15, 2022 at 7:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അമേരിക്കയിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ മലയാളികളായ എൻജിനീയറിങ്/ആർക്കിടെക്ചർ
വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികച്ച അക്കാദമിക്
നിലവാരമുള്ള മലയാളി വിദ്യാർഥികൾക്ക്
അപേക്ഷിക്കാം. ഓരോ വർഷവും 600
യുഎസ് ഡോളർ (48,660രൂപ)
സ്കോളർഷിപ്പായി അനുവദിക്കും.

\"\"

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം പ്രതിവർഷം ഒന്നരലക്ഷം രൂപയിൽ കവിയരുത്. KEAM റാങ്ക് 5000ൽ താഴെയും ബി.ആർക്ക് വിദ്യാർഥികൾക്ക് NATA സ്കോർ110 ന് മുകളിലുമായിരിക്കണം.
പത്താം ക്ലാസിലും പ്ലസ് ടുവിലും 85
ശതമാനത്തിന് മുകളിൽ മാർക്ക് വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8 ആണ്. വിശദവിവരങ്ങൾക്ക് http://meahouston.org സന്ദർദിക്കുക. email
meahouston.2022scholarship@gmail.com

\"\"

Follow us on

Related News