പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 1216 അപ്രന്റീസ്: നവംബര്‍ 22വരെ ഓണ്‍ലൈന്‍ അപേക്ഷിക്കാം

Nov 10, 2022 at 10:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മധ്യപ്രദേശ്: കോള്‍ ഇന്ത്യക്ക് കീഴിലെ വെസ്റ്റേണ്‍ ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ ട്രേഡ്/ ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസുകള്‍ക്ക് അവസരം. 1216 ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

ടെക്‌നീഷ്യന്‍ അപ്രന്റീസ് (215) യോഗ്യത മൈനിങ് എന്‍ജിനീയറിങ് / മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ്ങില്‍ ഫുള്‍ടൈം ഡിപ്ലോമ. സ്‌റ്റൈപ്പന്‍ഡ് 8,000 രൂപ. പ്രായം 18വയസ്സ് പൂര്‍ത്തിയാകണം.

ഗ്രാജുവേറ്റ് അപ്രന്റീസ് (101) യോഗ്യത മൈനിങ് എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ബിഇ/ബിടെക്/എഎംഐഇ. സ്‌റ്റൈപ്പന്‍ഡ് 9000 രൂപ. പ്രായപരിധി 18വയസ്സ് പൂര്‍ത്തിയാകണം.

ട്രേഡ് അപ്രന്റിസില്‍ (900 ഒഴിവുകള്‍) ഒരു വര്‍ഷ ഐടിഐ കാര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കുക 7700 രൂപയാണ്. രണ്ടുവര്‍ഷ ഐടിഐക്കാര്‍ക്ക് 8050 രൂപയും ഫ്രഷര്‍ 6000 രൂപയും ആണ്. പ്രായപരിധി 18-25.

\"\"

മുന്‍പ് പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനത്തില്‍ ഉള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://westerncoal.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News