SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ചെന്നൈ: തമിഴ്‌നാട്ടിലെ റെപ്‌കോ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ ഒഴിവ്. 50 ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 25വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. ബിരുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പരിജ്ഞാനം
എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 17,900- 47,920 രൂപ. ഓണ്‍ലൈന്‍ ടെസ്റ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍/ ജനുവരിയില്‍ പരീക്ഷ നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമുണ്ട്. വിശദാംശങ്ങള്‍ക്ക് http://repcobank.com സന്ദര്‍ശിക്കുക.