പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിഎസ്ബിയില്‍ 66 സയന്റിസ്റ്റ്: നവംബര്‍ 17 വരെ അപേക്ഷിക്കാം

Nov 3, 2022 at 2:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ബെംഗളൂരു: സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ (സി എസ് ബി) 66 ഒഴിവ്. സിഎസ്ബി യുടെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ട്/ ഓഫീസ്/സ്റ്റേഷനുകളില്‍ ആണ് നിയമനം. ഓണ്‍ലൈനായി നവംബര്‍ 17 വരെ അപേക്ഷിക്കാം. NTA ICAR (Ph.D.)JRF/SRF-2022 സ്‌കോര്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. സയന്‍സ് അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. ശമ്പളം 56,100- 1,77,500 രൂപ.

\"\"

Follow us on

Related News