പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റിൽ സെക്യൂരിറ്റി ഗാര്‍ഡ്: പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം

Oct 28, 2022 at 9:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ബംഗുളുരൂ: അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 274 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍ ഉണ്ട്. ജൂനിയര്‍ ട്രാന്‍സിലേഷന്‍ ഓഫീസര്‍ (9) അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (38) എന്നിവയാണ് മറ്റു വിഭാഗങ്ങളിലെ ഒഴിവുകള്‍.

\"\"

സെക്യൂരിറ്റി ഗാര്‍ഡ് യോഗ്യത പത്താം ക്ലാസ് ജയം ആണ്. എഴുത്തു പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. 18നും 27ന് ഇടയിലാണ് പ്രായപരിധി. നവംബര്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപയാണ്. വിശദാംശങ്ങള്‍ക്ക് http://amd.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News