മാർക്കറ്റിങ് ഫീച്ചർ
മലപ്പുറം: കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള ഒരു വ൪ഷ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായം 15-നും 25-നും ഇടയില്‍. ശാരീരിക യോഗ്യത: ഉയരം-165 സെന്റീമീറ്റര്‍. നെഞ്ചളവ്-81 സെന്റീമീറ്റര്‍. ആകെ സീറ്റുകള്‍-30. പട്ടികജാതി/പട്ടികവ൪ഗ , ഒ.ബി.സി. വിഭാഗങ്ങൾക്ക് സംവരണമുണ്ട്.
കപ്പലുകള്‍, കപ്പല്‍ ശാലകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍. ഹോട്ടലുകള്‍, ഗ്യാസ് കമ്പനികള്‍, ഓട്ടോമൊബൈല്‍ നിർമാണ യൂണിറ്റുകള്‍ എന്നിവയിലെല്ലാം ഫയർ & സേഫ്റ്റി പഠിച്ചവർക്ക് Safety Officer, Safety Assistant, Safety Supervisor, HSE Assistant, Fire Fighting Equipment Technician, Fire Alarm Technician, Scaffold Technician, Fire Auditor, Fireman തുടങ്ങിയ തസ്തികകളിലേക്ക് ഈ ഒരൊറ്റ കോഴ്സിലൂടെ പരീശീലനം നൽകി പ്രാപ്തരാക്കുന്നു. ഗവ. അംഗീകൃത സ൪ട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍ അവസരങ്ങള്‍.
അൽകാമില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി
പൂപ്പലം, പെരിന്തൽമണ്ണ
ഫോണ്‍: 04933 229027, 9446549027
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി
നടുവട്ടം, എടപ്പാള്‍
ഫോണ്‍: 0494-2682190, 9633034913