ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVartha
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക https://chat.whatsapp.com/DU5wztjhq7IK9HulRoICZe
ഉത്തര്‍പ്രദേശ്: കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 119 ഒഴിവുകളുണ്ട്. സ്ഥിരനിയമനം ആണ്. പ്രൊബേഷന്‍ കാലാവധി ഒരു വര്‍ഷം.
ബാച്ചിലര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് യോഗ്യത. 21-30 വയസ്സാണ് പ്രായപരിധി.
സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം ലഭിക്കും. 21,700- 69,100രൂപ പ്രതിമാസ വേതനം. http://iitk.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9 വൈകിട്ട് 5 മണി വരെയാണ്.