പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള ആർക്കിടെക്ചർ ഫലം: ഒന്നാം റാങ്ക് മലപ്പുറം സ്വദേശി ഫയിസ് അഹമ്മദിന്

Sep 15, 2022 at 11:12 am

Follow us on

\"\"

തിരുവനന്തപുരം: ഈ വർഷത്തെ കേരള ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം സ്വദേശി ചെമ്മലപറമ്പിൽ വൈനയിൽ വിട്ടിൽ ഫയിസ് അഹമ്മദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം തിരുമല അന്നൂർ സ്വദേശി രഞ്ജി ഭവനിലെ ആർ.എസ്. അതുല്യയ്ക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനന്ദാവനം അപ്പാർട്ട്മെന്റിലെ ലോറ തോമസ് മൂന്നാം റാങ്കും നേടി.

നാലാം റാങ്ക് ത്രിശ്ശൂർ തലക്കോട്ടുകര സ്വദേശി കുട്ടിക്കാട്ട് വീട്ടിൽ മരിയ സൂസൻ നേടി.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ ദേശീയ അഭിരുചിപരീക്ഷയിലെ
സ്കോറിനും യോഗ്യതാപരീക്ഷയിലെ മാർക്കിനും തുല്യപരിഗണന നൽകിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഫലം http://cee.kerala.gov.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712525300.

\"\"

Follow us on

Related News