പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാഷ്യൂ ബോർഡിൽ മാനേജർ; അവസാന തീയതി സെപ്റ്റംബർ 5

Aug 22, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ മാനേജർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത
എംബിഎ മാർക്കറ്റിംഗ്, സംഭരണത്തിലും വിപണനത്തിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും അതിൽ നിന്ന് കുറഞ്ഞത് 2 വർഷത്തെ കശുവണ്ടി ഫീൽഡിലെ പരിചയവും അഭികാമ്യം. സർക്കാർ വകുപ്പുകളിലും/ പൊതുമേഖലാ സ്ഥാപനങ്ങളിലും കശുവണ്ടി മേഖലയിലും ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കംപ്യൂട്ടർ, മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം.

\"\"

കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി നിയമനം പുതുക്കാൻ സാധ്യതയുണ്ട്. പ്രതിമാസം 40,000 രൂപയാണ് ശമ്പളം. പ്രായപരിധി 19.08.2022 പ്രകാരം 40 വയസ്. അപേക്ഷകൾ https://kcmd.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 വൈകിട്ട് 5 മണി വരെ.

\"\"

Follow us on

Related News