SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
മലപ്പുറം : ഗവ. വനിതാ പോളിടെക്‌നിക്ക് കോളജ് കോട്ടക്കലിൽ ഗസ്റ്റ് ലക്ചറര്‍ നിയമനം . (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍) ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) ഇന്‍ ഇലക്ട്രോണിക്‌സ് , ലക്ചറര്‍ ഇന്‍ കോമേഴ്‌സ് , ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍, എഞ്ചിനീയറിങ് തസ്തികയിലേക്കാണ് ഗസ്റ്റ് ലക്ചറര്‍ നിയമനം .
ഓഗസ്റ്റ് മൂന്ന് , നാല് തീയതികളിൽ രാവിലെ 9 . 30 ന് കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ വെച്ചാണ് ഇന്റർവ്യൂ . ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറര്‍ ഇന്‍ കോമേഴ്‌സ് ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിനും രാവിലെ ഒൻപത് മണിക്ക് മുൻപായി കോളേജിൽ എത്തേണ്ടതാണ് .
വിശദ വിവരങ്ങൾക്ക് : 0483-2750790.