പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഫോണിൽ വിളിക്കുന്നവരുടെ നമ്പരല്ല, ഇനി പേര് കാണാം: പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

May 21, 2022 at 7:08 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: ഇനി മൊബൈൽ ഫോണിൽ വരുന്ന അപരിചിത നമ്പറുകൾ ആരുടേതെന്ന് അപ്പോൾതന്നെ തിരിച്ചറിയാം. വിളിക്കുന്നവരുടെ പേര് ഏതെങ്കിലും ആപ്പിന്റെ സഹായം ഇല്ലാതെതന്നെ സ്‌ക്രീനിൽ തെളിയുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സിം കാർഡ് അല്ലെങ്കിൽ മൊബൈൽ കണക്ഷൻ എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ആണ് വിളിയെത്തുന്ന മൊബൈൽ ഫോണിൽ ദൃശ്യമാകുക. നിലവിൽ കാണുന്ന നമ്പറിനു പകരം ആ നമ്പറിന്റെ ഉടമസ്ഥന്റെ പേര് വരുമെന്ന് അർത്ഥം.

\"\"


ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ ടെലികോം വകുപ്പും ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യും നടത്തിക്കഴിഞ്ഞു. തുടർനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്നാണ് സൂചന.

\"\"

Follow us on

Related News