കണ്ണൂർ: സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും. അന്വേഷണ റിപ്പോർട്ട് മെയ് 21ന് ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വെയ്ക്കുകയും തുടർ നടപടികൾസ്വീകരിക്കുകയും ചെയ്യും.
- വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിന് അപേക്ഷിക്കാം
- ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ പണമില്ല: പണം സ്കൂൾ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശം
- ആനക്കര ഗവ.സ്കൂളിലെ വിവാദ വീഡിയോ: മന്ത്രി റിപ്പോർട്ട് തേടി
- ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ
- എയ്ഡഡ് സ്കൂളുകളിൽ 56 വയസ് ഉള്ളവർക്കും അധ്യാപകരാകാം: ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താമെന്ന് ഉത്തരവ്