പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: മെയ് 17 വരെ അപേക്ഷിക്കാം

Apr 30, 2022 at 9:08 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലുള്ള 35 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 17.

\"\"

ഒഴിവുകൾ

സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ)- 2, സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ)- 1, സിസ്റ്റം ഓഫീസർ (പെർഫോമൻസ്/സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ)- 1, സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)- 2, സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)- 1, എക്‌സിക്യൂട്ടീവ് (ടെസ്റ്റ് എഞ്ചിനീയർ)- 10, എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)- 3, എക്സിക്യൂട്ടീവ് (വെബ് ഡെവലപ്പർ)- 1, എക്സിക്യൂട്ടീവ് (പോർട്ടൽ അഡ്മിനിസ്ട്രേറ്റർ)- 3, സീനിയർ എക്‌സിക്യൂട്ടീവ് (പെർഫോമൻസ്/ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ)- 4, സീനിയർ എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)- 2, സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ)- 4, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ)- 1

യോഗ്യത

സിസ്റ്റം ഓഫീസർ (ടെസ്റ്റ് എൻജിനീയർ): കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്) അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എം.സി.എ/എം.ടെക്/എം.എസ്.സി/ബി.ഇ/ ബിടെക് ചെയ്തിരിക്കണം. അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എൻജിനീയറിംഗ്. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തത്തുല്യ യോഗ്യത.

\"\"

ഓൺലൈൻ എഴുത്തുപരീക്ഷ 2022 ജൂൺ 25-ന് നടത്തും. പരീക്ഷയുടെ കോൾ ലെറ്റർ ബാങ്കിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും എസ്എംഎസ്, ഇ-മെയിലുകൾ എന്നിവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് എത്തിക്കുകയും ചെയ്യും.

അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി/ഇ.ഡബ്ല്യു.എസ്. ഉദ്യോഗാർത്ഥികൾക്ക് 750 രൂപ. എസ്‌.സി./എസ്.ടി./പി.ഡബ്ല്യു.ഡി. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://sbi.co.in

Follow us on

Related News