JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജൂനിയർ ഡിപ്ലോമ കോഴ്സ് (ജെ.ഡി.സി) ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 3 വൈകിട്ട് അഞ്ചു മണി വരെ നീട്ടി.
പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി, പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും: https://scu.kerala.gov.in.