പ്രധാന വാർത്തകൾ
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ഓഡിറ്റ് കോഴ്‌സ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷയുമായി കാലിക്കറ്റ്‌ സർവകലാശാല

Apr 23, 2022 at 7:30 pm

Follow us on

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം (2019 പ്രവേശനം) ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷക്ക് മുന്നോടിയായി ഏപ്രില്‍ 27-ന്ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ നടത്തുന്നു.
ബി.കോം., ബി.എ. സോഷ്യോളജി വിദ്യാര്‍ഥികള്‍ക്ക് 11 മണിക്കും മറ്റുള്ളവര്‍ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ. പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്കും നടപടിക്രമങ്ങള്‍ വിശദമാക്കുന്ന വീഡിയോയും 26-ന് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ഥ പരീക്ഷയുടെ സമയക്രമം പിന്നീട് ലഭ്യമാക്കും.

\"\"

Follow us on

Related News