JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ 242 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലർക്ക്/ക്യാഷ്യർ- 222 (കാറ്റഗറി നമ്പർ -4/2022), സെക്രട്ടറി- 1(കാറ്റഗറി നമ്പർ-2/2022), അസിസ്റ്റന്റ് സെക്രട്ടറി -5 (കാറ്റഗറി നമ്പർ 3/2022), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -8 (കാറ്റഗറി നമ്പർ 5/2022), ഡാറ്റാ എൻട്രി ഓപ്പറേറ്റർ -6 (കാറ്റഗറി നമ്പർ 6/2022) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11.
കൂടുതൽ വിവരങ്ങൾക്ക്:
വിലാസം: കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ്, റെയിൽ ഓവർ ബ്രിഡ്ജ്, പഴവങ്ങാടി, തിരുവനന്തപുരം, കേരള 695001.
ഫോൺ: 0471- 2468690, https://csebkerala.org