JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഹൈദരാബാദ്: ഇഎസ്ഐസി മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാൽറ്റി ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായുള്ള 311 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫാക്കൽറ്റി, അഡ്ജങ്ട് ഫാക്കൽറ്റി, സീനിയർ/ജൂനിയർ കൺസൽറ്റന്റ് (സൂപ്പർ സ്പെഷ്യാൽറ്റി), കൺസൽറ്റന്റ് (ബ്രോഡ് സ്പെഷ്യാൽറ്റി), റിസർച് സയന്റിസ്റ്റ്, സീനിയർ/ജൂനിയർ റസിഡന്റ്, ട്യൂട്ടർ എന്നീ തസ്തികകളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 17.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യ, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ബയോകെമിസ്ട്രി, അനാട്ടമി, ജനറൽ സർജറി, പതോളജി, റേഡിയോളജി, ഫൊറൻസിക് മെഡിസിൻ, പീഡിയാട്രിക്സ്, പൾമണോളജി, ഡെർമറ്റോളജി, ഫാർമക്കോളജി, ഇഎൻടി, ഒബ്സ്റ്റസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, സൈക്യാട്രി, കമ്യൂണിറ്റി മെഡിസിൻ, എമർജൻസി മെഡിസിൻ, ഫിസിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഡെന്റിസ്ട്രി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, പീഡിയാട്രിക് സർജറി, സിടിവിഎസ്, ന്യൂറോളജി, നെഫ്രോളജി, ന്യൂറോ സർജറി, സിടിവിഎസ്, ന്യൂറോളജി, നെഫ്രോളജി, ന്യൂറോ സർജറി, ഓങ്കോളജി (മെഡിക്കൽ, സർജിക്കൽ), റുമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി (സർജിക്കൽ), യൂറോളജി, ഹെമറ്റോളജി, മൈക്രോബയോളജി, ക്രിട്ടിക്കൽ കെയർ, ഐസിയു/എംഐസിയു/ഐസിസിയു (മെഡ്), പീഡിയാട്രിക്സ് ആൻഡ് നിയോനേറ്റോളജി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, എൻഡോക്രൈനോളജി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://esic.nic.in