പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ച് നടത്തുമെന്ന് യു.ജി.സി ചെയര്‍മാന്‍; പരീക്ഷ ജൂണില്‍

Apr 12, 2022 at 1:47 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ചാവും നടത്തുകയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍. യു.ജി.സി അധ്യക്ഷന്‍ ജഗദേഷ് കുമാര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ ജൂണ്‍ രണ്ടാംവാരത്തിനുള്ളില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

\"\"

2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ലയിപ്പിച്ചാണ് നടത്തുക. വിശദ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലെയും 2021 ജൂണിലെയും പരീക്ഷകളും ലയിപ്പിച്ചാണ് നടത്തിയിരുന്നത്.

Follow us on

Related News