പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

തുഞ്ചന്‍ ഉത്സവം: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യമത്സരങ്ങള്‍

Apr 11, 2022 at 6:01 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

മലപ്പുറം: മെയ് 11 മുതല്‍ 14 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ ക്വിസ്, ദ്രുതകവിത രചന മത്സരങ്ങള്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ കോളെജില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം മെയ് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. സാഹിത്യ ക്വിസ് മത്സരത്തിന് രണ്ട് അംഗങ്ങളുള്ള ഒരു ടീമായിട്ടാണ് പങ്കെടുക്കേണ്ടത്.

\"\"


ദ്രുതകവിത രചനാമത്സരം മെയ് 11ന് 12 മണിയ്ക്കും. സാഹിത്യ ക്വിസ് ഉച്ചക്ക് ഒരു മണിക്കും നടക്കും. മത്സരാര്‍ത്ഥികള്‍ ഒരുമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍ 676101, thunchanmemorial@gmail.com Ph: 0494 2422213, 2429666

Follow us on

Related News