പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സ്കൂൾ വാർത്തയിൽ ജേണലിസ്റ്റ് ട്രെയിനി, സബ് എഡിറ്റർ: ഏപ്രിൽ 30വരെ അപേക്ഷിക്കാം

Apr 6, 2022 at 1:03 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരളത്തിലെ ഏക സമ്പൂർണ്ണ വിദ്യാഭ്യാസ വാർത്താ മാധ്യമമായ \’സ്കൂൾ വാർത്ത\’യിലെ ജേണലിസ്റ്റ് ട്രെയിനി, സബ് എഡിറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30.

യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും. സബ് എഡിറ്റർ തസ്തികയിലേക്ക് ഏതെങ്കിലും മാധ്യമ സ്ഥാപനത്തിലെ (കുറഞ്ഞത് 3 വർഷം) പ്രവർത്തന പരിചയം നിർബന്ധം.

പ്രായപരിധി

ജേണലിസ്റ്റ് ട്രെയിനി-2022 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. സബ് എഡിറ്റർ-2022 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം: താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള ബയോഡാറ്റ schoolvarthamail@gmail.com, jobs@schoolvartha.com എന്നീ ഇമെയില്‍ വിലാസങ്ങളിൽ അയയ്ക്കുക. മെയിലില്‍ \’അപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ജേർണലിസ്റ്റ് ട്രെയിനി\’ അല്ലെങ്കിൽ \’സബ്എഡിറ്റർ\’ എന്ന് എഴുതണം.

\"\"

Follow us on

Related News